---
title: "ഒടുവിൽ കണ്ണൂർ ജില്ലയിൽ ക്വാറി സമരം ഒത്തുതീർന്നു"
english_title: "Finally the Quarry Strike in Kannur District is settled"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/113594/Finally the Quarry Strike in Kannur District is settled"
published_at: "2023-05-09T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a10b543b1f_IMG-20230509-WA0039.jpg"
keywords: []
---

# ഒടുവിൽ കണ്ണൂർ ജില്ലയിൽ ക്വാറി സമരം ഒത്തുതീർന്നു

> **Lead Summary:**  കണ്ണൂർ ജില്ലയിലെ ക്രഷർ ക്വാറി സമരം ഒത്തുതീർപ്പായി. കലക്ടർ വിളിച്ച യോഗത്തിൽ വില വർദ്ധന സംബന്ധിച്ച് ധാരണയിലെത്തി. ഏപ്രിൽ മാസം വരുത്തിയ 10 രൂപ വർദ്ധനവ് 3 രൂപയായി നിജപ്പെടുത്താനാണ് തീരുമാനം. തീരുമാനം അംഗീകരിച്ചതായി ക്വാറി - കഷർ ഓണേർസ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് യു. സെയ്ദ്, മഠപ്പുര ചന്ദ്രൻ എന്നിവർ അറിയിച്ചു.

## Article Content

 കണ്ണൂർ ജില്ലയിലെ ക്രഷർ ക്വാറി സമരം ഒത്തുതീർപ്പായി. കലക്ടർ വിളിച്ച യോഗത്തിൽ വില വർദ്ധന സംബന്ധിച്ച് ധാരണയിലെത്തി. ഏപ്രിൽ മാസം വരുത്തിയ 10 രൂപ വർദ്ധനവ് 3 രൂപയായി നിജപ്പെടുത്താനാണ് തീരുമാനം. തീരുമാനം അംഗീകരിച്ചതായി ക്വാറി - കഷർ ഓണേർസ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് യു. സെയ്ദ്, മഠപ്പുര ചന്ദ്രൻ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/113594/Finally the Quarry Strike in Kannur District is settled)